WELCOME TO ULANADANS ARYDI

2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

ടിന്റു മോനെ സ്വന്തമാക്കാന്‍ സ്വകാര്യ കമ്പനി ; പ്രതിഷേധവുമായ് ബ്ലോഗ്‌ ലോകം

ഇന്നത്തെ മലയാള മനോരമയില്‍ കണ്ട വാര്‍ത്ത ആണ് ഈ പോസ്റ്റിന്റെ പ്രചോദനം പിന്നെ ബൂലോകത്തെ പ്രശസ്തനായ ബെര്‍ലി ഇതിനെക്കുറിച്ച്‌ ഒരു പോസ്റ്റ്‌ ഇട്ടതു വായിക്കുകയും ചെയ്തിര്ന്നു.മലയാളികളുടെ ഇഷ്ട താരമായ ഒരു ഇ- കാരക്റ്റര്‍ . കോളേജ് ഇല്‍പഠിക്കുന്ന കാലത്തെ ടിന്റുമോന്‍ കഥകള്‍ കേട്ടിരുന്നു അടുത്ത കാലത്ത്ട്യായ് സുഹൃത്തുക്കള്‍ ഒരു മിച്ചു കൂടുമ്പോള്‍ , ജോലിക്കിടയിലുള്ള ലഞ്ച് ബ്രെകുകളില്‍ ഒക്കെ ഒരു ടിന്റു മോന്‍ കഥ എങ്കിലും ചര്‍ച്ച ചെയ്യാത്ത അവസരം ഉണ്ടോ എന്ന് സംശയമാണ് ‍ .എന്തായാലും കച്ചവട കണ്ണുകള്‍ ടിന്റുമോനെയും വേട്ടയാടാന്‍ തുടങ്ങുന്നു ...ടിന്റുമോന്‍ പറയുന്നത് പോലെ ടിന്റു മോനോടാ കളി . ആ വാര്‍ത്ത വായിക്കാത്തവര്‍ക്കായി ഇതാ ആ പത്രത്തുണ്ട്

കടപ്പാട് : മലയാള മനോരമ ദിനപ്പത്രം  

1 അഭിപ്രായം:

Jerin Joseph പറഞ്ഞു...

ടിന്റു മോന്‍ എന്നാ പറഞ്ഞു പറഞ്ഞു സൂപ്പര്‍ സ്റ്റാര്‍ ആയ ആ കഥാ പത്രത്തെ സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നു എന്നത് തികച്ചും സാമ്പത്തിക ലാഭം മാത്രം നോക്കിയാണ് ... അത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം